Wednesday, 18 September 2013

എല്ലാ മലയാളികള്‍ക്കും ഹൃദയപൂര്‍വ്വം ഓണാശംസകള്‍ നേരുന്നു.
                                     സ്നേഹത്തോടെ
                                                  മലയാളി.

Saturday, 28 May 2011

എന്തിനീ പൊല്ലാപ്പ്?

പെന്‍ഷനാകാന്‍  ഇനി ഇത്തിരി കാലം മാത്രം.ഇപ്പോഴും പരിശീലനത്തിന്റെ തിരക്ക്.ലാപ്ടോപും തൂക്കി ഓട്ടംതന്നെ.പറഞ്ഞുവരുന്നത് നമ്മുടെ കമ്പ്‍‍യുട്ടര്‍ പരിശീലനം തന്നെ.കടിച്ചാല്‍ പൊട്ടാത്ത വാക്കും ഓര്‍മ്മയില്‍ നില്‍ക്കാത്ത ആപ്ളിക്കേഷനുകളും. പാവം കുഞ്ഞുങ്ങളുടെ  ഗതികേട്.

Friday, 27 May 2011

അഭിനന്ദനങ്ങള്‍

വലിയതോവാള ക്രിസ്തുരാജ് ഹൈസ്ക്കൂളിന്റെ അഭിമാനമായി മാറിയ എലിസബത്ത് ബെന്നി ഓലിക്കലിന് അഭിനന്ദനങ്ങള്‍.ഇക്കഴിഞ്ഞ എസ്.എസ്.എല്‍ .സി പരീക്ഷയില്‍എല്ലാ   വിഷയങ്ങള്‍ക്കും  എ പ്ള‍സ് നേടിയ ഈ കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

മുല്ലപ്പെരിയാര്‍


ഭരണകൂടം ഇനിയെങ്കിലും കണ്ണു തുറക്കുമോ?
പെരിയാര്‍ തീരത്തുവസിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് നിദ്രാവിഹീനങ്ങളായ രാത്രികള്‍ സമ്മാനിച്ചു കൊണ്ട്,
മാറിമാറിവരുന്ന സര്ക്കാരുകള്‍ നിസംഗത പാലിക്കുന്നത് കടുത്തക്രുരതയാണ്‍.

news


എല്ലാ മലയാളികള്‍ക്കും ഹൃദയപൂര്‍വ്വം ഓണാശംസകള്‍ നേരുന്നു.                                      സ്നേഹത്തോടെ                               ...